2-11-2018 മണത്തല ഗവ. എച്ച്. എസ്.എസിൽ ഒന്നാം വർഷ എൻ.എസ്.എസ് വൊളൻ്റിയേഴ്സിനായി 'art of living ' എന്ന സംഘടനയിൽ നിന്നും സംഘടന വൊളൻ്റിയറും ട്വൂട്ടറുമായ ശ്രീ. മണികണ്ഠൻ സർ art of living-നെക്കുറിച്ചും വിവിധ തരം പ്രാണായമങ്ങളെക്കുറിച്ചും ക്ലാസെടുത്തു.പ്രിൻസിപ്പാൾ ശ്രീമതി. മറിയക്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ മനോജ് മാഷ് സ്വാഗതം പറയുകയും എൻ.എസ്.എസ് വൊളൻ്റിയർ മിൽക്ക നന്ദി പറയുകയും ചെയ്തു.
No comments:
Post a Comment