ആയുർവേദദിനാചരണം -ആയുർമിത്ര-2018
----------------------------
മണത്തല ഗവണ്‍മെന്റ് എച്ച് എസ് എസ്സിൽ ആയുർവ്വേദദിനം (05/11/2018) ആചരിച്ചു മനുഷ്യൻറെ ആയുസ് 100 വർഷമാണെന്നും ജീവിതചര്യകളാണ് ആരോഗ്യമെന്നും പഠിപ്പിക്കുന്ന ഭാരതീയവൈദ്യശാസ്ത്രത്തെ കുട്ടികൾക്ക് മുന്നിലവതരിപ്പിക്കാനും പ്രകൃതിയിലേക്ക് മനുഷ്യൻ മടങ്ങേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്താനും ആയുർമിത്ര 2018 ന് കഴിഞ്ഞു ..പി.ടി.എ പ്രസിഡൻറ് ശ്രീ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ പ്രിൻസിപ്പാൾ മറിയക്കുട്ടി ടീച്ചർ സ്വാഗതവും പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു .പി.ടി.എ മെമ്പർമാരും അധ്യാപകരും സന്നിഹിതരായിരുന്നു .. ഡോ അരുൺ , ഡോ കേശവ് (ശ്രീചിത്രാ ഹോസ്പിറ്റൽ ) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

No comments:
Post a Comment