Friday, November 16, 2018

സ്നേഹസമ്മാനം

15/11/2018 മണത്തല ഗവണ്‍മെന്റ്‌ ഹയർസെക്കൻഡറി സ്കൂൾ. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്നേഹസമ്മാനം സംഘടിപ്പിച്ചു . കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുംകഥബുക്കുകളും ഡ്രോയിംഗ് ബുക്കുകളും  ഒക്കെയായി ദത്ത്ഗ്രാമത്തിലെ അങ്കണവാടിയിലെത്തിയ വോളൻറിയർമാർ ചെറിയ കുഞ്ഞുങ്ങളോടൊപ്പം കുറെയേറെ നേരം ചിലവഴിച്ചു ..പാട്ടുപാടിയും കഥ പറഞ്ഞും സ്നേഹവും സാഹോദര്യവും പങ്കുവച്ചു .. പ്രോഗ്രാം ഓഫീസർക്കൊപ്പം ഇന്ദുടീച്ചറും സജ്നടീച്ചറും പരിപാടിയിൽ പങ്കാളികളായിരുന്നു

No comments:

Post a Comment