15/11/2018 മണത്തല ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂൾ. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്നേഹസമ്മാനം സംഘടിപ്പിച്ചു . കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുംകഥബുക്കുകളും ഡ്രോയിംഗ് ബുക്കുകളും ഒക്കെയായി ദത്ത്ഗ്രാമത്തിലെ അങ്കണവാടിയിലെത്തിയ വോളൻറിയർമാർ ചെറിയ കുഞ്ഞുങ്ങളോടൊപ്പം കുറെയേറെ നേരം ചിലവഴിച്ചു ..പാട്ടുപാടിയും കഥ പറഞ്ഞും സ്നേഹവും സാഹോദര്യവും പങ്കുവച്ചു .. പ്രോഗ്രാം ഓഫീസർക്കൊപ്പം ഇന്ദുടീച്ചറും സജ്നടീച്ചറും പരിപാടിയിൽ പങ്കാളികളായിരുന്നു
Friday, November 16, 2018
Tuesday, November 6, 2018
ആയുർവേദദിനാചരണം
ആയുർവേദദിനാചരണം -ആയുർമിത്ര-2018
----------------------------
മണത്തല ഗവണ്‍മെന്റ് എച്ച് എസ് എസ്സിൽ ആയുർവ്വേദദിനം (05/11/2018) ആചരിച്ചു മനുഷ്യൻറെ ആയുസ് 100 വർഷമാണെന്നും ജീവിതചര്യകളാണ് ആരോഗ്യമെന്നും പഠിപ്പിക്കുന്ന ഭാരതീയവൈദ്യശാസ്ത്രത്തെ കുട്ടികൾക്ക് മുന്നിലവതരിപ്പിക്കാനും പ്രകൃതിയിലേക്ക് മനുഷ്യൻ മടങ്ങേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്താനും ആയുർമിത്ര 2018 ന് കഴിഞ്ഞു ..പി.ടി.എ പ്രസിഡൻറ് ശ്രീ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ പ്രിൻസിപ്പാൾ മറിയക്കുട്ടി ടീച്ചർ സ്വാഗതവും പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു .പി.ടി.എ മെമ്പർമാരും അധ്യാപകരും സന്നിഹിതരായിരുന്നു .. ഡോ അരുൺ , ഡോ കേശവ് (ശ്രീചിത്രാ ഹോസ്പിറ്റൽ ) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

Sunday, November 4, 2018
Meditation class
2-11-2018 മണത്തല ഗവ. എച്ച്. എസ്.എസിൽ ഒന്നാം വർഷ എൻ.എസ്.എസ് വൊളൻ്റിയേഴ്സിനായി 'art of living ' എന്ന സംഘടനയിൽ നിന്നും സംഘടന വൊളൻ്റിയറും ട്വൂട്ടറുമായ ശ്രീ. മണികണ്ഠൻ സർ art of living-നെക്കുറിച്ചും വിവിധ തരം പ്രാണായമങ്ങളെക്കുറിച്ചും ക്ലാസെടുത്തു.പ്രിൻസിപ്പാൾ ശ്രീമതി. മറിയക്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ മനോജ് മാഷ് സ്വാഗതം പറയുകയും എൻ.എസ്.എസ് വൊളൻ്റിയർ മിൽക്ക നന്ദി പറയുകയും ചെയ്തു.
Subscribe to:
Posts (Atom)