ജൂൺ -21 ഓർമമരം -ഹരിതം
പ്ലസ് വൺ -പ്ലസ് ടു -കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക് ഒരു മരം -ഓർമമരം-പ്ലസ് വൺ കുട്ടികളുടെ ഓർമമരം നൽകി സ്വീകരിച്ച ഹരിതാഭമായ ചടങ്ങ് പി.ടി.എ പ്രസിഡൻറ് ശ്രീ.കലാം നിർവഹിച്ചു . രക്ഷാ കർത്താക്കളിലൊരാൾക്ക് ഓർമമരം നൽകിയാണ് ഔപചാരിക ഉദ്ഘടനം നിർവഹിച്ചത്.ഓർമ മരത്തെ സംരക്ഷിക്കാനും പ്ലസ് ടു അവസാന ക്ലാസുകളിൽ അനുഭവങ്ങൾ പങ്കുവെക്കാനും നിർദേശം നൽകിയാണ് ഓരോ കുട്ടിക്കും ഓർമ്മമരം കൊടുത്തത്
No comments:
Post a Comment