ജൂലൈ 1 മുതൽ 13 വരെ പ്രസംഗ മത്സരം,ഉപന്യാസ രചന,അത് ലറ്റിക്സ്, കലാപരിപാടികൾ, രക്തദാന ഡയറക്ടറി നിർമാണം എന്നിവ കഴിഞ്ഞ് സ്ക്കൂൾ കൃഷിയിടം വൃത്തിയാക്കൽ ആയിരുന്നു ഏറ്റവും അവസാനത്തെ സെലക്ഷൻ കടമ്പ.13/07/2018ന് .ശ്രീമതി. രജനി ടീച്ചർ ശ്രീ.ജയേഷ് മാഷ് എന്നിവരും പ്രോഗ്രാം ഓഫീസറും നേതൃത്വം നൽകിയ ക്ലീനിംഗ് പ്രോഗ്രാമിൽ ഒന്നാം വർഷ കുട്ടികളുടെ പ്രവർത്തന മികവ് വിലയിരുത്താൻ രണ്ടാം വർഷ കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞുണ്ടായിരുന്നു.
No comments:
Post a Comment