മണത്തല ഗവണ്‍മെന്റ് എച്ച്. എസ് . എസിൽ ഒന്നാം വർഷ എൻ. എസ് .എസ് വോളൻറിയേഴ്സിനായി പി എ സി ശ്രീ പ്രതീഷ് മാഷ് ക്ലാസ്സെടുത്തു . പ്രിൻസിപ്പാൾ ശ്രീമതി . മറിയക്കുട്ടി പി. പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ നന്ദി പറഞ്ഞു .. വോളൻറിയർമാരായ നാഹിദ് , മിൽക്ക , ശ്രീരഞ്ജിനി, ആരതിപ്രകാശ് , അമീൻ, ആദിത്യൻ എന്നിവർ ക്ലാസ്സ് അവലോകനം നടത്തി
No comments:
Post a Comment