GHSS Manathala NSS Programs from 13-07-2018 to 28-07-2018
Program
- 13-07-2018:- സ്ക്കൂൾ കോബൗണ്ട് വൃത്തിയാക്കൽ നടത്തി. ഒന്നാം വർഷ വിദ്യാർത്ഥികളുടെ അവസാന വട്ട സെലക്ഷൻ ഇവിടെയാണ് നടന്നത് . അതിനാൽ സ്കൂൾ പരിസരത്തെ പുല്ല് ചെത്തി വൃത്തിയാക്കി പ്രോഗ്രാം ഓഫീസറും രജനി മിസ്സും ജയേഷ് മാഷും സന്നിഹിതരായിരുന്നു
- 19 -07-2018:- പി.ടി.എ. ജനറൽ ബോഡി യോഗം, യോഗത്തിനാവശ്യമായ സ്റ്റേജ് ഒതുക്കിയതും കസേരകൾ അടുക്കിയതും ആവശ്യമായ റിഫ്രഷ്മെന്റ് നൽകിയതും എൻ.എസ്.എസ് യൂണിറ്റാണ്
- 20-07-2018:- ഐസ് ബ്രേക്കിംഗ് സെഷൻ ഓഫ് ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നാം വർഷ വിദ്യാർത്ഥികൾ പരസ്പരം പരിചയപ്പെടുത്തി . കഴിഞ്ഞ വർഷം സബ്ജില്ല, ജില്ല, സ്റ്റേറ്റ് പരിപാടികളിൽ പങ്കെടുത്തവർ അവരവരുടെ ഇനങ്ങൾ പ്രദർശിപ്പിച്ചു
- 28-07-2018:- സർവ്വേ നടത്തി ,എല്ലാ എൻ.എസ്.എസ്. വോളന്റീർമാരും പറഞ്ഞ കർത്തവ്യം ക്രിത്യമായി ചെയ്തു
- 28-07-2018:- പുനർജനി ബോധവത്കരണ ക്ലാസും ഫോം വിതരണവും നടത്തി . ഒന്നാം വർഷ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തത് പ്രോഗ്രാം ഓഫീസറാണ്
No comments:
Post a Comment