Monday, January 14, 2019

Special Camp Planning






അക്ഷരദീപം

അക്ഷരദീപം പദ്ധതിയുടെ ഭാഗമായി എൻ .എസ് .എസ് വോളന്റീർസ് പുസ്തകങ്ങൾ ശേഖരിച്ചു മണത്തല പ്രദേശത്തുള്ള സംഗം ക്ലബ്ബിലേക്ക് ദാനം ചെയ്തു .

Samadharshan on Special Camp

സമദർശൻ പരിപാടിയുടെ ഭാഗമായി നീതിപീഠം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങളെ കുറിച്ച് അഡ്വക്കേറ്റ് ജ്യോതി ബസു സർ ക്ലാസ്സെടുത്തു.തുടർന്ന് സമദർശൻ എന്ന വിഷയത്തിൽ വോളന്റീർസിനിടയിൽ സംവാദവും നടത്തി.

Community Works in Special Camp


പൈതൃകം -കനോലി കനൽ ശുചീകരണം

പൈതൃകം  പദ്ധതിയുടെ ഭാഗമായി എൻ .എസ് .എസ്  വോളന്റീയർസ് കനോലി കനൽ ശുചീകരണം നടത്തി

Christhmas Celebration in Special Camp

എൻ.എസ്.എസ് വോളന്റീയർ അഭിഷേക് ക്രിസ്തുമസ് പാപയായി വേഷമണിഞ്ഞു.പി.ടി.ഏ പ്രസിഡന്റ് കേക്ക് മുറിച്ചു ഉദ്ഗാടനം നിർവഹിച്ചു.

Camp Papers


Haritham on Special Camp


Special Camp Day- 7